tag:blogger.com,1999:blog-5553414103504147935.post379153283419384853..comments2023-10-20T12:45:32.955+04:00Comments on വായിക്കുക !: എന്‍ഡോ സള്ഫാന്; പഠനമല്ല പരിഹാരമാണവശ്യംprachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.comBlogger2125tag:blogger.com,1999:blog-5553414103504147935.post-59291769919489370312010-12-03T10:10:38.959+04:002010-12-03T10:10:38.959+04:00contribution of the great muslim scholar vakkom ma...<a href="http://keralaislamicseminar.blogspot.com/2010/11/contribution-of-great-muslim-scholar.html" rel="nofollow">contribution of the great muslim scholar vakkom maulavi to the reformation of kerala</a>Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-5553414103504147935.post-64075150842543808212010-11-28T14:39:36.592+04:002010-11-28T14:39:36.592+04:00ഇതൊരു മനുഷ്യത്വത്തിന്റെ വിഷയമാണ് ഇതിനെ രാഷ്ട്രീയ വ...ഇതൊരു മനുഷ്യത്വത്തിന്റെ വിഷയമാണ് ഇതിനെ രാഷ്ട്രീയ വിഴുപ്പലക്കലുകള്‍ക്കും അവരവരുടെ രാഷ്ട്രീയ നേട്ടത്തിനും വിനിയോഗിക്കുന്നത് മഹാപാതകമാണ് അത്കൊണ്ട് തന്നെ രാഷ്ട്രീയ വൈരവും കക്ഷി വ്യത്യാസവും മറന്ന് കൂട്ടായ നീക്കം ഈ കാര്യത്തില്‍ ഉണ്ടാവണം ദുരിതബാധിതരെ സമര പന്തലുകളിലും പാര്‍ട്ടി പരിപാടികളിലും പ്രദര്‍ശിപ്പിച്ച് മുതലെടുപ്പ് നടത്തുന്നതും ജനം തിരസ്ക്കരിച്ച തങ്ങളുടെ ആദര്‍ശത്തിന് കമ്പോളമുണ്ടാക്കുന്നതും കടുത്ത അപരാധമാണ് . ആ പാവങ്ങളെ അപമാനിക്കലുമാണ്. ജില്ലയിലെ ജനങ്ങള്‍ എല്ലാം മറന്ന് ഈ ദുരന്തത്തിനെതിരെ, വിപത്തിനെതിരെ ആഞ്ഞടിക്കുക. തീര്‍ച്ചയായും പ്രതിരോധത്തിന് ഉപായങ്ങള്‍ കണ്ടെത്തുന്നവര്‍ ഗത്യന്തരമില്ലാതെ മാളത്തിലേക്ക് വലിയും. കൂട്ടായ പ്രതിഷേധാ ഗ്നിയില്‍ കത്തിച്ചാമ്പലാവാത്ത കുത്തകകളുണ്ടോ? നമ്മുക്കാവശ്യപ്പെടാനുള്ളതിതാവണം. എന്‍ഡോ സള്ഫാന് പഠനമല്ല പരിഹാരമാണ് ആവശ്യംprachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.com