tag:blogger.com,1999:blog-5553414103504147935.post4941484545493972913..comments2023-10-20T12:45:32.955+04:00Comments on വായിക്കുക !: എന്‍ ഡി എഫുകാരുടെ വിശ്വാസവും അന്ധവിശ്വാസവുംprachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.comBlogger3125tag:blogger.com,1999:blog-5553414103504147935.post-89111972407978957602011-02-24T11:21:26.759+04:002011-02-24T11:21:26.759+04:00നികൃഷ്ടരും നീചരും ആരാണെന്ന് സമൂഹം മനസിലാക്കിയിരിക്...നികൃഷ്ടരും നീചരും ആരാണെന്ന് സമൂഹം മനസിലാക്കിയിരിക്കുന്നു.prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-5553414103504147935.post-50946020027159077242011-02-23T14:09:29.743+04:002011-02-23T14:09:29.743+04:00പ്രവാചകനെ ലോകത്തിലെ ഏറ്റവും നികൃഷ്ട ജീവിയോടുപമിച്ച...പ്രവാചകനെ ലോകത്തിലെ ഏറ്റവും നികൃഷ്ട ജീവിയോടുപമിച്ച ജോസഫിനെതിരെ ക-മ എന്നൊരക്ഷരം ഉരിയാടാന്‍ സാധിക്കാത്തവരാണോ, ഒരു ലേഖനത്തില്‍ പ്രവാചകന്റെ മുടിയെകുറിച്ച് (അദ്ദേഹത്തിന്റെ സ്വാഭാവിക സംശയം മാത്രം, അത് തെളിയിച്ചു കൊടുക്കേണ്ട ബാധ്യത ബന്തപ്പെട്ടവര്ക്കുണ്ട്) എന്തെങ്കിലും എഴുതിയതിന്റെ പേരില്‍ ഉറഞ്ഞു തുള്ളാന്‍ വന്നിരിക്കുന്നത്? ലേഖകന്‍ ചേറൂര് എന്‍.അബ്ദുല്ല മുസ്ലിയാരാണോ? ആണെങ്കില്‍ അദ്ദേഹം എന്റെ ഒരു ബന്തുവാണ് അഥവാ എന്റെ ഉമ്മയുടെ ഇളയ സഹോദരന്കുറ്റൂരിhttps://www.blogger.com/profile/17543073414625132849noreply@blogger.comtag:blogger.com,1999:blog-5553414103504147935.post-82331187850950286072011-02-23T13:47:42.204+04:002011-02-23T13:47:42.204+04:00പ്രവാചകന്(സ)യെ ചോദ്യപ്പേപ്പറില്‍ മോശമായി ചിത്രീകര...പ്രവാചകന്(സ)യെ ചോദ്യപ്പേപ്പറില്‍ മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ ന്യൂമാന്‍ കോളജ് അധ്യാപകന് പ്രൊഫ. ജോസഫിന്റെ കൈവെട്ടി മാറ്റിയവര്‍, പ്രവാചകര്‍ എല്ലാ ദുര്‍ബലതയില്‍ നിന്നും മോചിതനാണെന്ന വിശ്വാസത്തിന് പകരം മനുഷ്യസഹജമായ ദുര്‍ബലതയുള്ളവരായിരുന്നുവെന്ന ലേഖനം എഴുതിയയാള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കും. എഴുതാന്‍ അവസരം കൊടുത്ത പത്രം ബഹിഷ്കരിക്കാന്‍ കൈവെട്ടുകാര്‍ തയ്യാറാകുമോ? ഇല്ലെങ്കില്‍ പ്രവാചകനെക്കുറിച്ച് മറ്റുള്ളവര്‍ കുറ്റം പറയാന്‍ പാടില്ല, തങ്ങള്‍ക്ക് എന്തും പറയാമെന്ന് സമൂഹം അര്‍ഥമാക്കണമോ? പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് ഉത്തരവാദിത്തമുള്ള ഒരാളെങ്കിലും സംഘടനയിലുണ്ടാകില്ലേ? അവരോടുള്ള നിലപാട് ജോസഫിനോടുള്ളത് തന്നെയായിരിക്കുമോ ?prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.com