ഖുതുബുൽ അഖ്ത്വാബ് ഗൗസുൽ അഅ്ലം ശൈഖ് മുഹ്‌യിദ്ദേീൻ അബ്ദുൽ ഖാദിർ ജീലാണീ (ഖ:സി) തങ്ങളുടെ ചരമദിനം മുസ്ലിംലോകം ആചരിക്കുകയാണ്. പ്രവാചകർ(സ്വ)ക്കും സ്വഹാബത്തിനും ഉത്തമ നൂറ്റാണ്ടിൽ തന്നെ ജീവിച്ച നാലു മദ്‌ഹബിന്റെ ഇമാമുകൾക്കും ശേഷം ഇസ്ലാമികളോകം കണ്ടണ്ട മഹോന്നതനായ വ്യക്തിയെന്ന നിലക്ക് ശൈഖ് ജീലാനി(റ)യെ നാം ആദരിക്കുന്നു. ആദരവിന്റെ ഭാഗമാണ് ജന്മദിനാഘോഷവും ചരമദിനാചരണവുമൊക്കെ. പരിശുദ്ധമായ ജീവിതവും ലൗകികവിരക്തിയും കർശനമായ ആത്മനിയന്ത്രണവും സ്വയം സമർപ്പണവും കൊണ്ടണ്ട് ഔന്നത്യം നേടിയവരാണ് ഔലിയാക്കൾ.
ലേഖനങ്ങൾ ഇവിടെ വായിക്കാം
ശൈഖ് അബ്ദുൽഖാദിർ ജീലാനി(റ)
ശൈഖ് ജീലാനി(റ): ജീവിതവും സന്ദേശവും
ആത്മദർശനത്തിലേക്കുള്ള കവാടം
സൃഷ്ടികൾക്ക് അല്ലാഹു പോരേ...
ജീലാനി ദർശനം: ഇന്ത്യൻ സാഹചര്യത്തിൽ
ഖാദിരീ ത്വരീഖത്ത്
ശൈഖ് അബ്ദുൽഖാദിർ (റ) യുടെ അന്ത്യനിമിഷങ്ങൾ
2 comments:
നല്ല ബ്ലോഗ്. എന്നാലും..,
(ദയവായി മഹാത്മാക്കളുടെ വഫാത് ദിനത്തെപ്പറ്റി പറയുമ്പോള്‍ "ചരമദിനം' എന്നുപയോഗിക്കാതിരിക്കുക.
'ഇസ്ലാം' അല്ല 'ഇസ്‌ലാം' എന്നു തന്നെ എഴുതാന്‍ ശ്രദ്ധിക്കണം. "പ്രവാചക (സ്വ)" വേണ്ട. 'റസൂലുല്ലാഹി (സ.അ.)' എന്നു തന്നെ
വേണം. അല്ലെങ്കില്‍ ഇതൊരു പാഴ്ശ്രമം ആയിപ്പോകുമെന്ന് ഭയപ്പെടുന്നു.! അക്ഷരത്തെറ്റുകളും ഒരുപാട്..)
www.oyemmar.blgspot.com
oyammar@eim.ae
_________________________________
പ്രിയ സഹോദരൻ OMR
താങ്കളുടെ അഭിപ്രായങ്ങൾ ഏറെ വില മതിക്കുന്നു.
തീർച്ചയായും ശ്രദ്ധിയ്ക്കുന്നതാണ്.
പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ .ആമീൻ
Post a Comment