Wednesday, January 04, 2012

മുല്ലപ്പെരിയാര്‍: കത്തെഴുതി കാലം തീര്‍ക്കരുത് --

വെള്ളം നിറഞ്ഞ് വീര്‍ത്തുപൊട്ടാറായ ഒരു ബലൂണ്‍ പരുവത്തിലാണ് മുല്ലപ്പെരിയാര്‍. സമുദ്ര നിരപ്പില്‍ നിന്ന് മുവായിരം അടി ഉയരത്തിലാണതിന്റെ സ്വത്വം. എണ്ണായിരം ഹെക്ടര്‍ വിസ്തൃതിയിലാണതിന്റെ വ്യാപ്തി. നൂറ്റി മുപ്പത്താറടിയിലധികം വെള്ളവും പേറി, വയ്യേ, വയ്യേ എന്ന ഭാവത്തില്‍. നൂറ്റിപ്പതിനഞ്ച് വയസ്സ് പ്രായം.

ഒട്ടനവധി ദീനങ്ങളെയും കൂട്ടിന് കിടത്തിയാണ് മുല്ലപ്പെരിയാര്‍ രാപകല്‍ നീക്കുന്നത്. ഒന്ന് കാലപ്പഴക്കം കൊണ്ടുള്ള ബലഹീനതകള്‍. പിന്നെ സാങ്കേതികത തൊട്ടു തീണ്ടാത്ത ഒരു കാലത്ത് നിര്‍മിച്ചത്. പൊട്ടിത്തകര്‍ന്നു പോയാല്‍ സ്വന്തം തടിക്കൊരു കേടും വരാനില്ലല്ലോ എന്ന സമാധാനത്തില്‍ ബ്രിട്ടീഷുകാര്‍ കെട്ടിപ്പൊക്കിയത്

read the complete article  >>>>

2 comments:

Pheonix said...

ഉന്ടാക്കിയത് ബ്രിട്ടീഷുകാരായതു കാരണം പൊട്ടാന്‍ കുറച്ചു കഴിയും എന്നു കരുതി സമധാനിക്കാം.

prachaarakan said...

ഫിയൊനിക്സ്,

thanks