Saturday, June 25, 2011

മൌദൂദിയും ഇബ്നു അബ്ദില്‍വഹാബും ഒരു തുലാഭാരം

-- ഫൈസല്‍ അഹ്സനി ഉളിയില്‍ ----


ഇസ്ലാമിലെ അവാന്തരപ്രസ്ഥാനത്തിന്റെ രണ്ട് ആധുനിക പ്രതിനിധാനങ്ങളെയും അവയുടെ ആചാര്യന്മാരെയും ഒന്നു തട്ടിച്ചു നോക്കുന്നത് ഉചിതമായിരിക്കും. ഖവാരിജിസത്തില്‍നിന്ന് തുടങ്ങി, പടര്‍ന്നു പന്തലിച്ച് ഉണങ്ങിപ്പൊടിഞ്ഞു അത് അതിന്റെ ജന്മപരമായ ബലാബല പരീക്ഷണങ്ങളിലൂടെ ഇപ്പോഴും നീങ്ങിക്കൊണ്ടിരിക്കുന്നു.

അതിന്റെ സമകാലിക പകര്‍പ്പുകളില്‍ ഏറ്റം പ്രസക്തമായ രണ്ടെണ്ണമാണ് വഹാബിസവും മൌദൂദിസവും. അവയുടെ ആചാര്യന്മാര്‍ യഥാക്രമം, ഇബ്നു അബ്ദില്‍വഹാബും അബുല്‍ അഅ്ലാ മൌദൂദിയും. നവോത്ഥാനത്തിന്റെ പേരില്‍ ഇടിച്ചുകയറിയ അവാന്തരത്വം, നുള്ളിക്കീറിയിട്ട പഞ്ഞിത്തുണ്ടു പോലെ ശിഥിലമാക്കിയ നമ്മുടെ നാടന്‍ ഗ്രാമ്യജീവിതത്തിന്റെ പരിസരം മുന്നില്‍ വച്ചു വേണം തുലനം ചെയ്യാന്‍.

ചരിത്രപരമായി അന്വേഷിച്ച് ചെല്ലുമ്പോള്‍, ഇബ്നു അബ്ദില്‍ വഹാബ്, ഇസ്ലാമിക ലോകത്തിന്റെ ഇടനെഞ്ചില്‍ തിടംവച്ച അര്‍ബുദ മുഴയായായാണ് കണ്ടെത്താനാവുന്നത്.


Read the complete article here >>>

Wednesday, June 15, 2011

തിരുകേശവിവാദം-മൂന്നാം കക്ഷിയുടെ വീക്ഷണം-part-1

നജീബ് മൗലവിയുടെ പ്രസംഗത്തിലൂടെ..ഇസ്‌ലാം കേരള (Abdullah Cherumba )തയ്യാറാക്കിയ ലേഖനം -part-1



തിരുകേശവിവാദം-മൂന്നാം കക്ഷി

Monday, June 13, 2011

തിരുമുടിയിഴകളിലും ചിലതുണ്ട്

തിരുമുടിയിഴകളിലും ചിലതുണ്ട് , പ്രവാസി രിസാല ജൂണ്‍ 2011 ലക്കം, പ്രൊഫ. അഹമ്മദ് കുട്ടി ശിവപുരം എഴുതിയ ലേഖനം

Thirumudiyizhakalilum

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-05

click on the image to enlarge


അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-05
siraj 12-06-2011

Sunday, June 12, 2011

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-04

ആ മുശാവറ തീരുമാനം വിശദീകരിക്കണം


അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-04

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-03

ഒരു ഡി.എൻ.എ. സുന്നി

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-03

Saturday, June 11, 2011

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-02

കത്തിനുമുണ്ടൊരു കഥ പറയാൻ
ഒ.എം.തരുവണ



അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-02

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-01

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-01 : ഒ.എം.തരുവണ

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-01

Wednesday, June 08, 2011

സമസ്ത ഒരു ലഘു പഠനം

സമസ്ത ഒരു ലഘു പഠനം

Samastha-സമസ്ത