Tuesday, August 12, 2008

ജീവിതം തുലക്കാന്‍ സര്‍ക്കാര്‍ വക സഹായം

അന്യജാതിയിലോ മതത്തിലോ പെട്ട പെണ്ണിനെ ചാടിച്ചുകൊണ്ടു വന്ന രജിസ്റ്റ്രാഫീസില്‍ എത്തിച്ചാല്‍ മതി, അയ്യായിരം ഉറപ്പ്‌. സാമൂഹിക ക്രമത്തിനും പ്രക്യതിക്കും വിരുദ്ധമായ ഈ വേലിചാട്ടക്കല്ല്യാണത്തിനു മിക്കവാറും ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാര്‍ എതിരായിരിക്കും .പടിക്കു പുറത്തെ ഈ ബോണ്‍സായ്‌ കല്ല്യാണത്തിനു ഒരു ദിവസത്തെ അടിപൊളി ചെലവ്‌ സര്‍ക്കാര്‍ വക. രണ്ടാം ദിവസത്തോടെ കഥയുടെ ക്ലൈമാക്സ്‌ ആകും. പിന്നെ ഈ ഒറ്റപ്പെട്ട യുവത്വങ്ങള്‍ തൂങ്ങിയോ ചാടിയോ വിഷം മോന്തിയോ ചത്താലെന്ത്‌, ചത്തതിനൊത്ത്‌ ജിവിച്ചാലെന്ത്‌, സര്‍ക്കാര്‍ പുരോഗനാത്മകം !
click on image for larger view

ഒ.എം. തരുവണയുടെ ലേഖനം
11-08-2008

4 comments:

prachaarakan said...

അന്യജാതിയിലോ മതത്തിലോ പെട്ട പെണ്ണിനെ ചാടിച്ചുകൊണ്ടു വന്ന രജിസ്റ്റ്രാഫീസില്‍ എത്തിച്ചാല്‍ മതി, അയ്യായിരം ഉറപ്പ്‌. സാമൂഹിക ക്രമത്തിനും പ്രക്യതിക്കും വിരുദ്ധമായ ഈ വേലിചാട്ടക്കല്ല്യാണത്തിനു മിക്കവാറും ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാര്‍ എതിരായിരിക്കും .പടിക്കു പുറത്തെ ഈ ബോണ്‍സായ്‌ കല്ല്യാണത്തിനു ഒരു ദിവസത്തെ അടിപൊളി ചെലവ്‌ സര്‍ക്കാര്‍ വക. രണ്ടാം ദിവസത്തോടെ കഥയുടെ ക്ലൈമാക്സ്‌ ആകും. പിന്നെ ഈ ഒറ്റപ്പെട്ട യുവത്വങ്ങള്‍ തൂങ്ങിയോ ചാടിയോ വിഷം മോന്തിയോ ചത്താലെന്ത്‌, ചത്തതിനൊത്ത്‌ ജിവിച്ചാലെന്ത്‌, സര്‍ക്കാര്‍ പുരോഗനാത്മകം !

a article by
ഒ.എം. തരുവണ

മി | Mi said...

ഈ വേലികള്‍ കെട്ടിയതാരാ?

മി | Mi said...

കാളകൂട വിഷം രുചിച്ചിട്ടില്ലാത്തവര്‍ ദോ, ആ അറ്റാച്ച്മെന്റില്‍ നക്കേണ്ടതാണ്.

prachaarakan said...

Dear Lolan
which attachment you said , there is no link with your commnet.