Sunday, October 05, 2008

പലിശ വാങ്ങരുത്‌ കൊടുക്കരുത്‌

‌പലിശയെന്ന ഭീകരതയെ കുറിച്ചുള്ള ഈ ലേഖനം വായിച്ച്‌ അഭിപ്രായം അറിയിക്കുക

ഇവിടെ ക്ലിക്‌ ചെയ്ത്‌ വായിക്കാം

article from www.muslimpath.com

5 comments:

prachaarakan said...

‌പലിശയെന്ന ഭീകരതയെ കുറിച്ചുള്ള ലേഖനം വായിച്ച്‌ അഭിപ്രായം അറിയിക്കുക

മൃദുല്‍രാജ് said...

പലിശ എന്നത് തെറ്റാണെങ്കില്‍ ഒരു ഇസ്ലാം രാജ്യമായ യു എ ഇ-യില്‍ എല്ലാത്തിനും പലിശ കൊടുക്കുന്നവനാണ് ഞാനും എന്റെ കൂട്ടുകാരും.

പിന്നെ ഖബറിനുള്ളില്‍ നിന്നും ഒച്ചയും ബഹളവും കേട്ടു എന്നൊക്കെ ആ ബാലന് തോന്നിയതാകും. പ്രേതങ്ങളുടെ കാലമല്ലേ. ഇന്നും ചിലപ്പോള്‍ കേള്‍ക്കാറുണ്ട്. നമ്മുടെ ബ്ലോഗര്‍ കാപ്പിലാനും എന്തൊക്കെയോ കേട്ടു എന്ന് പറയുന്ന കേട്ടു.

prachaarakan said...

dear mrudulraj

പലിശ ഇസ്ലാം കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്.

അതിനെതിരെ ചെയ്യുന്ന മുസ്ലിംങ്ങള്‍ ഉണ്ട്‌. അത്‌ പോലെ ഇസ്ലാം നിരോധിച്ച മദ്യം കഴിക്കുന്നവരുണ്ട്‌ , കളവു നടത്തുന്നവരുണ്ട്‌ വ്യഭിചരിക്കുന്നവരുണ്ട്‌ എന്നതിനാലൊക്കെ അതിനു ന്യായീകരണമാവില്ലല്ലോ

അത്‌ യു.എ.ഇ. യി ല്‍ ആയാലും സൗദിയില്‍ ആയാലും എല്ലാം ഒന്ന് പോലെ തന്നെ കുറ്റകരം


thanks for yor comment

മുക്കുവന്‍ said...

masshey.. this is nonsense...

any investment need returns.

if you say no returns for one type of investment, people goes for another type.

for eg:

instead of intrest, they will name as rent :)

just like our hartal and bandth!

prachaarakan said...

MUKKUVAN,
THANKS FOR YOUR COMMENT.
WE ARE SEEING THE OUTCOME ALL OVER THE WORLD. NOW THE TIME TO THINK ABOUT ZERO INTEREST BASED ECONOMIC SYSTEM