Saturday, February 25, 2012

പ്രവാചകന്റെ വാക്കുകളും തിരുശേഷിപ്പുകളും.




പ്രവാചകന്റെ വാക്കുകളും തിരുശേഷിപ്പുകളും




if u cant read this file ples click here to read

5 comments:

BIG B said...

ഒ എം തരുവണ എന്നല്ല ..ശരി ....... ഒ എം തരൂ 'അണ'

Malakku said...

ഞാന്‍ ഒരു മത വിശ്വാസി അല്ല. പക്ഷെ പല മതങ്ങളെ പറ്റിയും പഠിക്കാന്‍ ശ്രമം നടത്തിയ ഒരാള്‍ ആണ്. പലപ്പോളും പല പല സംശയങ്ങളും എനിക്ക് വന്നിട്ടുണ്ട്. പലതിനും ഉത്തരം ഞാന്‍ തന്നെ കണ്ടെത്തി. അതില്‍ ചില ചോദ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. ഞാന്‍ കണ്ടെത്തിയ ഉത്തരങ്ങളെ കാലും നല്ല ഉത്തരം നിങ്ങള്‍ക്കുന്ടെങ്ങില്‍ ദയവായി പറഞ്ഞു തരിക.

1. മുഹമദ് നബി സ്വയം പ്രവാചകന്‍ ആണെന്ന് പ്രഖ്യാപിച്ചു. ഇത് ആര്‍ക്കും പറയാവുന്നത് അല്ലേ? തനിക്കു ശേഷം ഇനി ഒരു പ്രവാചകന്‍ വരില്ലെന്നും സ്വയം പറഞ്ഞു. തെറ്റ് അല്ലേ?

2. മുഹമദ് നബി തന്റെ ചെറുപ്പ കാലത്ത് ബൈബിള്‍ പഠിച്ചിരുന്നു. ഖുറാന്‍ എന്നത് ബൈബിളിന്റെ ഒരു വക ഭേദം മാത്രം അല്ലേ?

3. മുഹമദ് നബി 25 വയസു ഉള്ളപ്പോള്‍ 40 വയസുള്ള തന്റെ യജമാനത്തിയെ വിവാഹം ചെയ്തു. തെറ്റ് അല്ലേ?

4. മുഹമദ് നബിക്ക് 50 വയസു ഉള്ളപ്പോള്‍ തന്റെ ആദ്യ ഭാര്യ മരിക്കുന്നു. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ 9 വിവാഹങ്ങള്‍ അദ്ദേഹം കഴിക്കുന്നു. തെറ്റ് അല്ലേ?

5. തന്റെ 52 വയസ്സില്‍ ആയിഷയെ വിവാഹം കഴിക്കുന്നു. അന്ന് ആയിഷക്കു പ്രായം ആറ് വയസ്സ്. തെറ്റ് അല്ലേ? ആയിഷക്കു 9 വയസ്സ് ഉള്ളപ്പോള്‍ ലൈങ്കിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. തെറ്റ് അല്ലേ?

prachaarakan said...

1‌) സ്വയം പ്രവാചകനായി പ്രഖ്യാപിക്കാന്‍ ആര്‍ക്കും പറ്റും. എന്നാല്‍ അതിനുള്ള തെളിവുകള്‍ മുഹമ്മദ് നബി ഹാജറാക്കിയിരുന്നു. അതാണ്‌ ഖൂര്‍‌ആന്‍.. അത് നിഷേധിക്കാന്‍ ഇന്നുവരെ ആര്‍ക്കും സാധിച്ചിട്ടില്ല..

2 -5 )

നബിയുടേ വിവാഹത്തെ പറ്റി ഏറേ തെറ്റിദ്ധാരണകള്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതല്ല വാസ്തവം.. എന്തിനായിരുന്നു അല്ലെങ്കില്‍ എന്തായിരുന്നു ആ വിവാഹങ്ങളുടെയൊക്ക് സാഹചര്യം എന്ന് ഒരു ചെറിയ പഠനം താഴെ ബ്ലോഗില്‍ വായിക്കാം..

കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ താങ്കള്‍ക്ക് എന്ന മെയില്‍ അഡ്രസില്‍ അയക്കാവുന്നതാണ്‌.. ഞാന്‍ ഒരു പണ്ഡിതനല്ല ഒരു പ്രചാരകന്‍ മാത്രം

താങ്കള്‍ക്ക് സ്നേഹപൂര്വ്വം,





നബിയുടെ പ്രിയ പത്നിമാര്

prachaarakan said...

@Big B

its ok dont be big '0'

prachaarakan said...

@ Malak

sorry - e mail id to send your doubts


islam.bulletin@gmail.com