Tuesday, March 20, 2012

മനുഷ്യനേതായാലും മതം നന്നായിരിക്കണം

തങ്ങളുടെ മതവും പ്രസ്ഥാനവും പ്രതിനിധാനം ചെയ്യുന്ന മാനുഷിക മൂല്യങ്ങളെ അവഗണിച്ചു അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്യുന്നു. ഏതു മതക്കാരനും പാര്‍ട്ടിക്കാരുനും തന്റെ പ്രസ്ഥാനത്തിന്റെ മൂല്യം ഉള്‍ക്കൊള്ളുന്നുവെങ്കില്‍ പരദ്രോഹത്തിന്റെയോ ഏറ്റുമുട്ടലിന്റെയോ വഴി സ്വീകരിക്കുകയില്ല. അതുകൊണ്ടാണ് മതമേതായാലും മനുഷ്യന്‍ നന്നാവണമെന്ന് ചില സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ നിര്‍ദ്ദേശിച്ചത്.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നതാണോ ശരി? അല്ലെങ്കില്‍ മനുഷ്യനേതായാലും മതം നന്നായാല്‍ മതി എന്നതാണോ യാഥാര്‍ത്ഥ്യം?

ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

By : കോടമ്പുഴ ബാവ മുസ്ലിയാര്‍ @ www.risalaonline.com

1 comment:

Anonymous said...

നല്ല ലേഖനം