by :എ എ ഹകീം സഅദി
അതിവിചിത്രമായ രാഷ്ട്രീയ വ്യാഖ്യാനങ്ങളിലൂടെ ഇസ്ലാമിനെ വിശദീകരിച്ച ആധുനിക മുസ്ലിം സൈതാന്തികരില്‍ ഒരാളാണ് സയ്യിദ് ഖുതുബ്. സമ്പൂര്‍ണ ഇസ്ലാമികഭരണത്തില്‍ കുറഞ്ഞ് ഒന്നുകൊണ്ടും ലോകത്ത് ഇസ്ലാം പുലര്‍ന്നുവെന്നോ, തൗഹീദ് സ്ഥാപിക്കപ്പെട്ടുവെന്നോ പറയാനാവില്ലെന്ന് ശഠിച്ചവരില്‍ ഒരാള്‍.ലോകക്രമം പരിപൂര്‍ണമായും ഇസ്ലാമികമായി മാറ്റിപ്പണിയും വരെ ഏതൊരു ഇസ്ലാമികേതര ഭരണകൂടത്തിനും ഘടനക്കും വഴങ്ങുന്നത് ശിര്‍ക്ക്- ബഹുദിവ്യത്വ സങ്കല്പമാണെന്ന് വിശദീകരിക്കുന്നിടത്തോളം തീവ്രമായിരുന്നു സയ്യിദ് ഖുതുബിന്റെ നിലപാടുകള്‍. മൗദൂദിയും അദ്ദേഹത്തിന്റെ ജമാഅത്തെ ഇസ്ലാമിയും ഇതേ ആശയങ്ങളാണ് അനുവര്‍ത്തിച്ചു പോരുന്നത്. .
click here to read the article
3 comments:
ജമാ അത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദം -ലേഖനം വായിക്കുക
ആ ലേഖനം അയച്ചു തരുമോ
ആ ലേഖനം അയച്ചു തരുമോ
Post a Comment