“ നീ പറഞ്ഞ തോന്നലില്ലേ, ജീവിക്കുന്നില്ല എന്ന തോന്നൽ. അതിനെ സ്വയം മറി കടന്നതിനു ശേഷമാണ് ഞാനിന്ന് ഇത്ര ഹാപ്പിയായി ജീവിക്കുന്നത്. മാത്രമല്ല, ബിസിനസ്സുകാർ, ഐടി പ്രൊഫണലുകൾ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, റെസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ, പ്രവാസികൾ എന്നീ വിഭാഗങ്ങളിൽ പെടുന്ന പലരും ഇത്തരം പ്രശ്നങ്ങളുമായി എന്നെ സമീപിക്കാറുണ്ട് “
കെ.എം. മുസ്തഫ് ഗൾഫ് രിസാലയിൽ എഴുതിയ ലേഖനം ജിവിക്കുന്നില്ല എന്ന തോന്നൽ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക
1 comment:
കൂടുതൽ പണമുണ്ടാക്കുന്നത് കൂടുതൽ മനോഹരമായി ജീവിക്കുവാനാണ്. പണമുണ്ടാക്കാൻ വേണ്ടി ജീവിതത്തിന്റെ മനോഹാരിതകളെല്ലാം നശിപ്പിച്ചുകളയുന്നതിൽ എന്താണർത്ഥം !!
കെ.എം.മുസ്തഫിന്റെ ലേഖനം
Post a Comment