Tuesday, July 12, 2011

ത്വരീഖത്തും വ്യാജന്മാരും ;സമഗ്ര പഠനം

കേരളത്തില് 4 മാസങ്ങള്ക്ക് മുമ്പ് മുളക്കാന് ആരംഭിച്ച ഒരു വ്യാജ ത്വരീഖത്താണ് നഖ്ശബന്ധി ഹഖാനി. ഇതിനകം ഏതാനും ഗള്ഫ് മലയാളികളും ഇവിടത്തുകാരും ഇവരുടെ വലയില് അകപ്പെട്ടു. നരിക്കുനിയിലെ ഒരു വീട്ടില് ഈ ത്വരീഖത്തിന്റെ നേതാവ് വരികയും മൗലിദിനെന്ന വ്യാജേന ജനങ്ങളെ, വീട്ടുകാരന് ഒരുമിച്ച് കൂട്ടുകയും ചെയ്തു. കക്കാട് ഫൈസിയും അവിടെ നേതാവിനെ കാണാന് എത്തിയിരുന്നു. ആലുവാ ത്വരീഖത്തും നഖ്ശബന്ധി ഹഖാനിയും ഒരു ത്വരീഖത്ത് തന്നെയാണെന്നാണ് അവര് അവിടെ പറഞ്ഞതിന്റെ ചുരുക്കം.

ഇവരെ കരുതിയിരിക്കുകയും, അവരുടെ നിഗൂഢ പ്രവര്ത്തനങ്ങളെ കുറിച്ച് നാം ബോധവാന്മാരാവുകയും വേണം. അവര് ഒരുക്കിയ ചതിക്കുഴിയില് ചാടിക്കൊണ്ടിരിക്കുന്ന നമ്മുടെ സുഹൃത്തുക്കളെ നമുക്കല്ലാതെ ആര്ക്കാണ് രക്ഷിക്കാന് കഴിയുക. ആ ബാദ്ധ്യത നമുക്കില്ലേ. ആകയാല് ഈ വിവരങ്ങള് പരമാവധി ആളുകളിലെത്തിച്ച് സത്യം മനസ്സിലാക്കാന് എല്ലാവര്യും സഹായിക്കുക

കേരളക്കരയില്, പ്രവാചക(സ.അ)രുടെ കാലത്ത് തന്നെ ഇസ്ലാം പ്രചരിക്കുകയും പ്രഗല്ഭരായ ആത്മീയ പണ്ഡിതരിലൂടെ ഇന്നും ശോഭയോടെ നിലനില്ക്കുകയും ചെയ്യുന്ന നാടാണ്. ശരീഅത്തും ത്വരീഖത്തും നെല്ലും പതിരും വേര്തിരിക്കാന് കഴിവുള്ള പണ്ഡിതരെ മാറ്റിനിര്ത്തി നാമെന്തിനു പലതിന്റെയും പിന്നാലെ പോകണം.

സൈബര് മേഘലയില് പരിജ്ഞാനമുള്ള ഹഖാനി ത്വരീഖത്തില് പെട്ടുപോയവര്ക്കും അല്ലാത്തവര്ക്കും ത്വരീഖത്തിന്റെ മുഴുവന് വശങ്ങളും അറിയാന് ഇന്ന് മാര്ഗമുണ്ട്. മുസ്ലിം പാത്തിലെ താഴെ ലിങ്ക് ക്ലിക്ക് ചെയ്ത് വിശദമായി പഠിക്കുക.

Read the abov all @Special Feature  link below

http://www.muslimpath.com/tareeqath

തീരാത്ത സംശയങ്ങള് അറിവും ഭയഭക്തിയുമുള്ള പണ്ഡിതരോട് ചോദിക്കുകയോ, info@sunnionlineclass.com , vilakk@gmail.com , islam.bulletin@gmail.com ഈ മെയിലുകളില്‍ ഏതിലെങ്കിലും സംശയങ്ങള്‍ എഴുതി മെയില് ചെയ്യുകയോ, തല്സമയ സുന്നി ഓണ്‍‌ലൈന്‍ ക്ലാസ്‌റൂം ആയ - കേരളാ മലബാര് ഇസ്ലാമിക് ക്ലാസ്‌റൂം (www.sunnionlineclass.com ) , സുന്നീ ഗ്ലോബല്‍ വോയ്സ് ക്ലാസ് റൂം http://sunniglobalvoice.com/ ഇവിടെ ഓണ്‍ലൈനില്‍ ബൈലെക്സ് മെസഞ്ചറിലൂടെ ചോദിക്കുകയും ചെയ്യാവുന്നതാണ്‌

( മേല്‍ വിവരങ്ങള്‍ മെയിലില്‍ അയച്ചു കിട്ടിയത് Prachaarakan )

6 comments:

prachaarakan said...

കേരളക്കരയില്, പ്രവാചക(സ.അ)രുടെ കാലത്ത് തന്നെ ഇസ്ലാം പ്രചരിക്കുകയും പ്രഗല്ഭരായ ആത്മീയ പണ്ഡിതരിലൂടെ ഇന്നും ശോഭയോടെ നിലനില്ക്കുകയും ചെയ്യുന്ന നാടാണ്. ശരീഅത്തും ത്വരീഖത്തും നെല്ലും പതിരും വേര്തിരിക്കാന് കഴിവുള്ള പണ്ഡിതരെ മാറ്റിനിര്ത്തി നാമെന്തിനു പലതിന്റെയും പിന്നാലെ പോകണം

SeekerOfTheTruth said...

KERALA SUNNI ACTIVISTS ATTACK NAQSHBANDI HAQQANI TARIKAT:

ബിസ്മില്ലാഹി റഹ്‌മാനി റഹീം വ്യാജ ശരീഅത്തുകാരെ സൂക്ഷിക്കുക
കേരളം സുന്നികൾക്കിടയിലുള്ള ചില മുനാഫിഖുകൾ നഖ്‌ശബന്ദി ഹക്കാനി ത്വരീഖത്തിനെതിരെ പ്രചാരണം നടത്തുന്നു,
ഈ വ്യാജ ശരീഅതുകാർ പറയുന്നത് ഇതാണ്:

Tuesday, July 12, 2011
ത്വരീഖത്തും വ്യാജന്മാരും ;സമഗ്ര പഠനം
കേരളത്തില് 4 മാസങ്ങള്ക്ക് മുമ്പ് മുളക്കാന് ആരംഭിച്ച ഒരു വ്യാജ ത്വരീഖത്താണ് നഖ്ശബന്ധി ഹഖാനി. ഇതിനകം ഏതാനും ഗള്ഫ് മലയാളികളും ഇവിടത്തുകാരും ഇവരുടെ വലയില് അകപ്പെട്ടു. നരിക്കുനിയിലെ ഒരു വീട്ടില് ഈ ത്വരീഖത്തിന്റെ നേതാവ് വരികയും മൗലിദിനെന്ന വ്യാജേന ജനങ്ങളെ, വീട്ടുകാരന് ഒരുമിച്ച് കൂട്ടുകയും ചെയ്തു. കക്കാട് ഫൈസിയും അവിടെ നേതാവിനെ കാണാന് എത്തിയിരുന്നു. ആലുവാ ത്വരീഖത്തും നഖ്ശബന്ധി ഹഖാനിയും ഒരു ത്വരീഖത്ത് തന്നെയാണെന്നാണ് അവര് അവിടെ പറഞ്ഞതിന്റെ ചുരുക്കം.

ഇവരെ കരുതിയിരിക്കുകയും, അവരുടെ നിഗൂഢ പ്രവര്ത്തനങ്ങളെ കുറിച്ച് നാം ബോധവാന്മാരാവുകയും വേണം. അവര് ഒരുക്കിയ ചതിക്കുഴിയില് ചാടിക്കൊണ്ടിരിക്കുന്ന നമ്മുടെ സുഹൃത്തുക്കളെ നമുക്കല്ലാതെ ആര്ക്കാണ് രക്ഷിക്കാന് കഴിയുക. ആ ബാദ്ധ്യത നമുക്കില്ലേ. ആകയാല് ഈ വിവരങ്ങള് പരമാവധി ആളുകളിലെത്തിച്ച് സത്യം മനസ്സിലാക്കാന് എല്ലാവര്യും സഹായിക്കുക

കേരളക്കരയില്, പ്രവാചക(സ.അ)രുടെ കാലത്ത് തന്നെ ഇസ്ലാം പ്രചരിക്കുകയും പ്രഗല്ഭരായ ആത്മീയ പണ്ഡിതരിലൂടെ ഇന്നും ശോഭയോടെ നിലനില്ക്കുകയും ചെയ്യുന്ന നാടാണ്. ശരീഅത്തും ത്വരീഖത്തും നെല്ലും പതിരും വേര്തിരിക്കാന് കഴിവുള്ള പണ്ഡിതരെ മാറ്റിനിര്ത്തി നാമെന്തിനു പലതിന്റെയും പിന്നാലെ പോകണം.

FACTS: സത്യാവസ്ഥ

SSF leaders In the Naqshbandi Haqqani Tariqah Zikr in New Delhi, INDIA
ഡൽഹിയിൽ നക്ഷബന്ദി ഹക്കാനി ത്വരീഖത്തുകാരും കേരളം സുന്നികളും ഒരുമിച്ചു നടത്തിയ ദിക്ർ!
ബ്ലോഗ് മുസ്ലിയാരുടെ ഉസൂൽ പ്രകാരം, കക്കാടും, നക്ഷബന്ധി ഹക്കാനിയും , കേരളം സുന്നികളും, ആലുവക്കാരും എല്ലാം ഒന്ന് തന്നെയാണ്.

https://m.facebook.com/story.php?story_fbid=491672018027616&id=100015544667319

കേരളം സുന്നികളുടെ പ്രിയ ഉസ്താദ് ഷെയ്ഖ് ഹബീബ് അലി ജിഫ്രി മൗലാന ഷെയ്ഖ് നാസിം അൽ ഹക്കാനി തങ്ങളുടെ അടുക്കൽ വന്നു ഇജാസ സ്വീകരിക്കുന്നുബ്ലോഗ് മുസ്ലിയാരുടെ ഉസൂൽ പ്രകാരം ഇവരെല്ലാം (നഖ്‌ശബന്ദി ഹാക്കനി, കേരളം സുന്നി, ഷെയ്ഖ് ഹബീബ് അലി) ഒന്ന് തന്നെ .

Shaykh Habib Ali Jifri visit Mawlana Shaykh Nazim Al Haqqani (Q.S)
https://www.youtube.com/watch?v=hETKRVzOPpQ

മറ്റുള്ളവരെ രക്ഷിക്കാൻ നമുക്കല്ലാതെ വേറെ ആർക്കാണ് കഴിയുക എന്ന് വാചക കസർത് നടത്തുന്ന ഈ എഴുത്തുകാരൻ കരുതുന്നത് അവനാണോ രക്ഷകൻ? ഇത് പ്രസ്താവന തന്നെ ഈ മഹാ പണ്ഡിതൻ വ്യാജ അഹ്ലു സുന്നത്ത് ആണെന്നതിനു തെളിവാണ്.
മൗലിദിനെന്ന വ്യാജേന ജനങ്ങളജി ഒരുമിച്ചു കൂട്ടിയെന്നു പറയുന്ന ഈ മഹാ മനീഷി പച്ച കള്ളമാണ് പറയുന്നത്. ശനിയാഴ്ച ദിക്ർ മജ്‌ലിസ് ഉണ്ടായിരുന്നു. അതിലേക്കാണ് ജനങ്ങളെ ക്ഷണിച്ചത് . അതിന്റെ പോസ്റ്റർ നാം സഞ്ചരിച്ച വാഹനങ്ങളിൽ പതിച്ചിരുന്നു. അത് നാട്ടുകാർ എല്ലാവരും കണ്ടതാണ്.കൂടാതെ വെള്ളിയാഴ്ച നാം ജുമാ നമസ്കാരത്തിന് പള്ളിയിൽ ഉണ്ടായിരുന്നല്ലൊ .ഇദ്ദേഹം നാട്ടുകാരെ മൊത്തം അന്ധന്മാരായി വിലയിരുത്തുകയാണ്!
നബി തങ്ങൾ പറയുന്നത് മുനാഫിഖിന്റെ അടയാളങ്ങളിൽ പെട്ട ഒന്ന്, സംസാരിച്ചാൽ കളവ് പറയുക എന്നതാണ്,

2017 മുതൽ കേരളം സുന്നികളുടെ പരിപാടികളിൽ നക്ഷബന്ദി ഹാക്കനി ഖലീഫമാർ അവരുടെ അതിഥികളായി പങ്കെടുത്തിരുന്നു. അ തേ പോലെ കേരളം സുന്നി നേതാക്കളും ഈ ത്വരീഖത്തിന്റെ പരിപാടികളിൽ പങ്കെടുത്തു.
മഹാ പണ്ഡിതനായാ പോസ്റ്റുമാൻ നക്ഷബന്ദി ഹക്കാനി ത്വരീഖത്തു മായി ബന്ധപ്പെട്ട ഹബീബ് അലി ജെഫ്രി ,എ പി അബു ബക്കർ മുസ്‌ലിയാർ തുടങ്ങിയവരെ രക്ഷിക്കാൻമുന്നോട്ടു വരുമോ?
സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു. എന്നും നീ പറയുക. (ഖുർആൻ 17:81)
സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി. (ഖുർആൻ 49:6 )

ഇസ്ലാമിന്റെ ഏത് ശരീഅത് ആണ് ഈ വ്യാജ ശരീ'അതുകാരൻ പിന്തുടരുന്നത്?
ഖുർആൻ 49:6 പറഞ്ഞത് പോലെ നിങ്ങളും സത്യം മനസിലാകൂ. എന്നിട്ടു ഫിത്നക്കാരായ ഈ വ്യാജ ശരീ'അത്തുകാരിൽ നിന്നും രക്ഷ നേടാൻ അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിക്കൂ!
എല്ലാ ആശംസകളോടെയും
നഖ്‌ശബന്ദി ഹക്കാനി ത്വരീഖത്തിന്റെ മുരീദുമാരും അനുഭാവികളും സ്നേഹിതരും

READ MORE:: https://www.facebook.com/Naqshabandi.org/

Unknown said...

നഖ്‌ഷബന്ദി ത്വരീഖത് ലോകത്തിലെ ഒട്ടു മിക്കരാജ്യകളിലും ഉണ്ട്, കേരളത്തിൽ കുറച്ച് പേര് മാത്രം അത് യഥാർത്ഥ ത്വരീഖത് തന്നെ യാണ്

Unknown said...

നഖ്‌ഷബന്ദി ത്വരീഖത് ലോകത്തിലെ ഒട്ടു മിക്കരാജ്യകളിലും ഉണ്ട്, കേരളത്തിൽ കുറച്ച് പേര് മാത്രം അത് യഥാർത്ഥ ത്വരീഖത് തന്നെ യാണ്

Unknown said...

തിജാനി ത്വരീഖത് നെ പറ്റി എന്താണ് അഭിപ്രായം

Unknown said...

മറുപടി തരണേ....
തിജാനി ത്വരീഖത്തിനെ പറ്റി