ഇടതു പക്ഷം ചെയുന്ന കാട്ടുനീതി കണാതിരിക്കുകയും മറ്റുള്ളവരുമാത്രം ഇതല്ലാം ച്ചെയ്യുന്നു എന്ന ലേഖ കന്റെ അപിപ്രായം വിചിത്രം തന്നെ...... അതുകൊണ്ടു ഇതു ആരും വിശ്യാസിക്കാന്‍ പോകുന്നില്ല.
ഏത് പക്ഷമായാലും അനീതിയും അക്രമവും ന്യായീകരിക്കാവതല്ല.. എതിര്‍ക്കാനുള്ള ആര്‍ജ്ജവം പണയം വെക്കുകയും അരുത്.രാഷ്ടീയമായാല്‍ എന്തുമാവാം എന്ന നിലപാടിനോട് യോജിപ്പില്ല Suneera,Thank you for your comment പ്രചാരകന്‍
മാഷെ കൊന്നാലും കുട്ടിയെ കൊന്നാലും, മാഷ് കുട്ടിയെ കൊന്നാലും കുട്ടി മാഷെ കൊന്നാലും, കൊന്നത് മലപ്പുറത്തായാലും കണ്ണൂരായാലും കോട്ടയത്തായാലും വ്യത്യാസങ്ങള്‍ കാണുന്നത് ഏതു മാനദണ്ഡങ്ങള്‍ വെച്ചാണെന്ന് മനസ്സിലാവുന്നില്ല. ജെയിംസ് മാഷ് വധിക്കപ്പെട്ടത് ജയകൃഷ്ണന്മാഷ് വധിക്കപ്പെട്ടതിനേക്കാള്‍ ഭയാനകമാണെന്ന് സമര്‍ത്ഥിക്കുന്ന ലേഘകന്‍ സ്വീകരിച്ച മാപിനി എന്തു തരം പരീക്ഷണത്തിലൂടെ പാകപ്പെടുത്തിയെടുത്തതാണ്? യാതൊരു കാരണവശാലും ജീവനുകളുടെ വില നമ്മള്‍ കമ്പ്യൂട്ടറിന്‍റെ മുന്നിലിരുന്ന് തീരുമാനിക്കുന്ന വ്യ്വസ്ഥ എത്ര വേദനാജനകമാണ്, പാടില്ലാത്തതല്ലെ? ലേഘകന്‍ ഉദ്ദേശിച്ച രാഷ്ട്രീയ കോണില്‍ നിന്നുകൊണ്ടുള്ല വീക്ഷണമാണെന്നുണ്ടെങ്കില്‍, മനപ്പുര്‍വ്വമുള്ള ഒരു വധശ്രമമായിരുന്നില്ല മലപ്പുറത്ത് സംഭവിച്ചത്, എന്നാല്‍ ജയ കൃഷ്ണന്‍മാഷുടെ വധമതാണോ?
മലപ്പുറത്തിനു പ്രത്യെകമായി ചില വിശേഷണങ്ങള്‍ കൊടുക്കാരുണ്ടു.അതു തെക്കന്‍ ജില്ലകളിലുള്ളവര്‍ക്കറിയാം.ആ അര്‍ഥത്തില്‍ ഈ പരാമര്‍ശം ശരിതന്നെയാണു.കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ആകെ യുഡീഎഫിനു കിട്ടിയ ഒരു സീറ്റ് മലപ്പുറത്തായിരുന്നു.കെരളത്തിലാദ്യമായി ഒരു പുസ്തകം നിരോധിച്ച ജില്ലയും മലപ്പുറം തന്നെ.
ഇടതു പക്ഷം ചെയുന്ന കാട്ടുനീതി കണാതിരിക്കുകയും മറ്റുള്ളവരുമാത്രം ഇതല്ലാം ച്ചെയ്യുന്നു എന്ന ലേഖ കന്റെ അപിപ്രായം വിചിത്രം തന്നെ...... മനപ്പുര്‍വ്വമുള്ള ഒരു വധശ്രമമായിരുന്നില്ല മലപ്പുറത്ത് സംഭവിച്ചത്, എന്നാല്‍ ജയ കൃഷ്ണന്‍മാഷുടെ വധമതാണോ?
എടാ പുല്ലേ , ഇതു ഇപ്പോളാ കണ്ടത്.. മലപ്പുറതെ കാര്യം വന്നാൽ അതെല്ലം ലീഗിന്റെ കുറ്റം അല്ലെ...നിന്റെ ഈ അന്ധമായ വിരൊധം മലപ്പുറത്ത് നടക്കില്ലടാ ....ap, ap , ap..
7 comments:
മലപ്പുറത്തെ അവഹേളിച്ച രണ്ട് സംഭവങ്ങള്‍
എ.പി. അബ്ദുല്‍ വഹാബ്
സിറാജ്, ലേഖനം 26-07-2008
ഇടതു പക്ഷം ചെയുന്ന കാട്ടുനീതി കണാതിരിക്കുകയും മറ്റുള്ളവരുമാത്രം ഇതല്ലാം ച്ചെയ്യുന്നു എന്ന ലേഖ കന്റെ അപിപ്രായം വിചിത്രം തന്നെ...... അതുകൊണ്ടു ഇതു ആരും വിശ്യാസിക്കാന്‍ പോകുന്നില്ല.
ഏത് പക്ഷമായാലും അനീതിയും അക്രമവും ന്യായീകരിക്കാവതല്ല.. എതിര്‍ക്കാനുള്ള ആര്‍ജ്ജവം പണയം വെക്കുകയും അരുത്.രാഷ്ടീയമായാല്‍ എന്തുമാവാം എന്ന നിലപാടിനോട് യോജിപ്പില്ല
Suneera,Thank you for your comment
പ്രചാരകന്‍

Post a Comment