നബിദിനം അടുക്കുന്നതോടെ ലോക മുസ്ലിംങ്ങൾ അതിനെ വരവേൽക്കാൻ മനസ്സും ശരീരവും ഒരുക്കുന്നു. മതത്തിന്റെ പരിധിക്കുള്ളിൽ നിന്നുള്ള ആഘോഷ പരിപാടികളോടെ അത്യുത്സാഹത്തോടെ ഈ വർഷവും റബീഉൽ അവ്വൽ പരിപാടികൾ നടക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തും .എന്നാൽ ഒരു വിഭാഗം അതിനെ അനാചാരമാക്കി ചിത്രികരിക്കാൻ ലോകത്തിന്റെ പലഭാഗത്തും നബിദിനാഘോഷത്തിന്റെ പേരിലോ അല്ലാതെയോ നടക്കുന്ന ,പണ്ഡിതന്മാരുടെയോ അംഗീകൃത സുന്നീ സംഘടനകളൂടെയോ കീഴിലല്ലാതെ നടക്കുന്ന പല പേക്കൂത്തുകളുടെയും വീഡിയോ ,ഫോട്ടോ തുടങ്ങിയവ സംഘടിപ്പിച്ച് അതെല്ലാം നബിദിനമാഘോഷിക്കുന്ന സുന്നികൾ ചെയ്യുന്നതാണെന്ന് വരുത്തി തീർത്ത അഥവാ ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാൻ ശ്രമിക്കുന്നത് തുടരുമ്പോൾ അമുസ്ലിം പൊതു സമൂഹം പോലും അമ്പരപ്പോടെ നോക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.
എന്താണ് നബിദിനാഘോഷം എന്നും എന്തല്ല ആഘോഷം എന്നും എന്താണ് ബിദ്‌അത്ത് അഥവാ ദീനിനെതിരായി പുതുതായി ഉണ്ടാക്കിയത് എന്നും .നബിദിനമാഘോഷിക്കുന്നതിനെ സംബന്ധിച്ചു പണ്ഡിതരുടെ അഭിപ്രായമെന്താണ് എന്നുമെല്ലാം വിശദമായി വിവരിക്കുന്ന ലേഖനങ്ങൾ നിരിക്ഷണങ്ങൾ പ്രതികരണങ്ങൾ ചിലത് ഇവിടെ ചേർക്കുന്നു.

- എന്താണ് മൌലിദ് /തെളിവുകൾ (തുടങ്ങീ നിരവധി ലേഖനങ്ങൾ )
6) നബിദിനാഘോഷം പ്രമാണങ്ങളിലൂടെ (പ്രഭാഷണം- കെ.കെ.എം.സഅദി)
7) more than 25 articles in Engilsih about our beloved
നല്ലത് പിൻപറ്റാനും തിന്മ കൈവെടിയാനും അല്ലാഹു അനുഗ്രഹിക്കട്ടെ
(ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യപ്പെടുന്നതാണ് -ഇൻശാ അല്ലാഹ്)
updated on 3-3-2010
updated on 3-3-2010
No comments:
Post a Comment