Thursday, July 17, 2008

പാഠപുസ്തകം ചുംബന വിവാദത്തില്‍


പാഠപുസ്തകം ചുംബന വിവാദത്തില്‍
as received

9 comments:

prachaarakan said...

പാഠപുസ്തകം ചുംബന വിവാദത്തില്‍

sanju said...

ഈ പാഠത്തിന് ഇങ്ങനെ ഒരുവ്യാഖ്യാനം നല്‍കിയ തോമസ് വര്‍ഗീസിന് അഭിവദ്യം. ഒരുകര്യത്തിലേ സംശയമുള്ളു ഇവന്റ്റെ സഹോദരി ഇവനെചുമ്പിച്ചാലും വിശദീകരിക്കാന് തലപുകക്കുമോ?

അനില്‍@ബ്ലോഗ് // anil said...

തമാശ തന്നെ.ദീപികയുടെ ഈ വാര്‍ത്ത മുന്‍പെ തന്നെ പൊസ്റ്റില്‍ വന്നതായിരുന്നു. അന്നതാരും കാര്യമാക്കിയില്ല, ഇപ്പൊഴും അങ്ങിനെ തന്നെ ആവട്ടേ എന്നു ആശംസിക്കുന്നു.
കാന്തപുരം അബൂബെക്കെര്‍ മുസലിയാര്‍ ഒരു കാര്യം പറഞ്ഞിരുന്നു. ഒന്നു ചികഞ്ഞു നൊക്കിയാല്‍ കിട്ടും. പക്ഷെ അതു ആരു പൊസ്റ്റ് ചെയ്യും എന്നുള്ളതാണു പ്രശ്നം.

Anonymous said...

പ്രചാരകന്,ഇതിനോട് യോചിപ്പാണോ അതോ വിയോചിപ്പാണോ..
പുരുഷനും സ്ത്രീയും ഒരു വേദിയിലിരിക്കുന്നതിനോട് പോലും എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരാണല്ലൊ താങളുടെ വിഭാഗം .

Shyam Krishnan said...

ഈ വിഷയത്തിന് വേണ്ട വിധത്തിലുള്ള മറുപടി കിട്ടിയതാണ് .
ഡീക്കന്റെ പോസ്റ്റിനുള്ള കമന്റ്സുകള്‍ നോക്കുക .
ഇവിടെ

Anonymous said...

ഡീക്കന്റെ ബ്ലോഗില്‍ ( മുകളില്‍ പറഞ്ഞ ) വായനക്കാര്‍ എഴുതിയിട്ടുള്ള എല്ലാ ചീത്തകളും തെറികളും ഇവിടെയും ചേര്‍ത്തതായി സങ്കല്‍പ്പിച്ചേക്കുക...

Unknown said...

ആര്,
എപ്പൊ,
എവിടെ,
എങ്ങിനെ....ചുംബിച്ചാലും
ചുംബനത്തിന് ഒരു വേര്‍ഷന്‍ മാത്രം കാണുന്നവരോട്
പറഞ്ഞിട്ടുകാര്യമില്ല.
ഈ പാഠത്തെ ഇങ്ങിനെ വ്യാഖ്യാനിച്ച ഈ കുഞ്ഞാടിന്‍ റെ തൊലികട്ടി അപാരം തന്നെ.
കര്‍ത്താവേ..ഇവരോട് പൊറുക്കരുതേ.....

prachaarakan said...

Dear all

ഈ പാഠഭാഗത്തില്‍ , ചുംബനം കൊണ്ട്‌ ഉത്തേജനം കിട്ടുന്നു വെന്ന പഠിപ്പിക്കുന്നിടത്ത്‌ അല്ലെങ്കില്‍ അങ്ങിനെ ഒരു സന്ദേശം കുട്ടികള്‍ക്ക്‌ കൊടുക്കുന്നിടത്ത്‌ ആ ചുംബനം തന്റെ സഹോദരിയുടെതാണെന്ന് വിവരിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ഫൂട്ട്‌ നോട്ടുണ്ടെങ്കില്‍ അതില്‍ തെറ്റില്ല. ഇത്‌ പ്രചാരകന്റെ അഭിപ്രായം


ഒരു ആശയം അവതരിപ്പിക്കുമ്പോള്‍ അതിനു എതിര്‍ അഭിപ്രായം വരിക സ്വാഭാവികം അതിനെ തെറിയഭിഷേകം ചെയ്ത്‌ പ്രതിരോധിക്കുന്നത്‌ അവരുടെ സംസ്കാരത്തിന്റെ ഭാഗമായിരിക്കാം. വിദ്യഭ്യാസം കൊണ്ട്‌ മനുഷ്യനെ സംസ്കരിച്ചെടുക്കാന്‍ കഴിയണമെന്നാണാല്ലോ ..പക്ഷെ ഈ അസഹിഷ്ണുതയും മറ്റും ഒരു വിചിന്തനത്തിനു വഴിയൊരുക്കട്ടെ.


thanks for your comments

prachaarakan said...

മുകളില്‍ കൊടുത്തിരിക്കുന്നതിനോട്‌ ആരും പ്രതികരിച്ചു കണ്ടില്ല.. ചിന്തകള്‍ ശരിവെക്കുകയാണോ അതോ